
i. ന്യൂട്രോണ്‍ കാണപ്പെടുന്നില്ല
ii. മാസ് നമ്പര്‍ 1 ആണ്
iii. ഹെന്ററി കാവന്‍ഡിഷ് ആണ് ഈ മൂലകം കണ്ടെത്തിയത്
എ) ഹീലിയം
ബി) ഹൈഡ്രജന്‍
സി) ഓക്സിജന്‍
ഡി) സിര്‍ക്കോണിയം
അനുബന്ധ വിവരങ്ങള്‍
1.ഓരോ ഐസോടോപ്പിനും പ്രത്യേകം പേരുള്ള മൂലകമാണ് ഹൈഡ്രജന്‍
2. പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകളാണ്.
3. ആസിഡുകള്‍ പ്രവര്‍ത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകമാണ് ഹൈഡ്രജന്‍
4. ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യുട്ടീരിയം ആണ് ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്നത്.
5. ജലത്തെ വൈദ്യുത വിശ്ളേഷണം നടത്തിയാല്‍ കിട്ടുന്ന മൂലകങ്ങളാണ് ഹൈഡ്രജനും ഓക്സിജനും.
6. ജലത്തില്‍ ഹൈഡ്രജന്റേയും ഓക്സിജന്റേയും വ്യാപ്തം 2: 1 എന്ന അനുപാതത്തിലാണുള്ളത്.
7. ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാന്‍ കഴിയുന്ന ഹൈഡ്രജന്‍ അയോണുകളുടെ എണ്ണം അതിന്റെ ബേസികത ഗുണമായിട്ടാണ് പരിഗണിക്കുന്നത്.
8. കോള്‍ ഗ്യാസില്‍ ഏറ്റവും കൂടുതലുള്ളത് ഹൈഡ്രജനാണ്.
9. ഹൈഡ്രജന്‍, കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങള്‍ പൊതുവേ അറിയപ്പെടുന്ന പേരാണ് ഓര്ഗനോജുകള്.
10. ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യുട്ടീരിയത്തിന്റെ മാസ് നമ്പര്‍ 2 ആണ്.
ഫോട്ടോകോപ്പി യന്ത്രത്തില്‍ ഉപയോഗിക്കുന്ന മൂലകം ഏതാണ്? ഉത്തരം അറിയാന്‍ ക്ലിക്ക് ചെയ്യുക.
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ ഏത് മൂലകത്തെ സൂചിപ്പിക്കുന്നു
ഉത്തരം ബി) ഹൈഡ്രജന്‍