Kerala PSC · Previous year questions
Crack the PYQ patterns. Rank higher.
സിലബസ് അനുസരിച്ചുള്ള ടോപ്പിക്കുകള്‍ മാത്രം പഠിച്ചാല്‍ പോര. കഴിഞ്ഞ 4-5 വര്‍ഷത്തെ മുന്‍വര്‍ഷ ചോദ്യങ്ങള്‍ പഠിക്കണം. വിശകലനം ചെയ്യണം. പാറ്റേണ്‍ മനസ്സിലാക്കണം. പതിവായി ചോദിക്കുന്ന ചോദ്യങ്ങളും മേഖലകളും തിരിച്ചറിഞ്ഞ് അവ പഠിച്ചുറപ്പിക്കണം. കൂടെ, ഇനിയടുത്ത പരീക്ഷയ്ക്ക് ഏത് ചോദ്യം വരാമെന്ന് ചിന്തിച്ച് അത് കൂടി പഠിക്കണം. മുന്‍വര്‍ഷ ചോദ്യങ്ങള്‍ വിശകലനം ചെയ്തുള്ള ഈ പഠനം നിങ്ങളെ റാങ്ക് ലിസ്റ്റിലെ ആദ്യ പത്തില്‍ എത്തിക്കും. അതിനായി നിങ്ങളെ PYQExplained.com സഹായിക്കുന്നു.
Every question comes with its explanation and the connected facts that tend to be asked next.
Newest set
November 2, 2026
Pyqs and Connected Facts: Set 20
Bevco LDC Pyqs
Pick your exam
Question banks, updated set by setLatest sets
Pyqs and Connected Facts: Set 20
Pyqs and Connected Facts: Set 19
Pyqs and Connected Facts: Set 18
Pyqs and Connected Facts: Set 17
Pyqs and Connected Facts: Set 16
Pyqs and Connected Facts: Set 15
Pyqs and Connected Facts: Set 14
Pyqs and Connected Facts: Set 13
Pyqs and Connected Facts: Set 12
Pyqs and Connected Facts: Set 11
Pyqs and Connected Facts: Set 10
Pyqs and Connected Facts: Set 9
From the VFA sets
All VFA sets →
കുമാരനാശാന്‍ അന്തരിച്ച വര്‍ഷം ഏത്? എ) 1922ബി) 1924സി) 1926ഡി) 1928 ഉത്തരം ബി വള്ളത്തോളും ഉള്ളൂരും ഉള്‍പ്പെടുന്ന മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളാണ് കുമാരനാശാന്‍. തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍…
Read the explanation →
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19-ല്‍ താഴെപ്പറയുന്നവയില്‍ ഏത് അവകാശമാണ് ഉള്‍ക്കൊള്ളുന്നത് എ) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശംബി) ചൂഷണത്തിനെതിരായ അവകാശംസി) അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശംഡി) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉത്തരം സി അനുച്ഛേദം…
Read the explanation →
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ സര്‍വ്വമത സമ്മേളനം നടന്ന സ്ഥലം? എ) ശിവഗിരിബി) കാരമുക്ക്സി) കളവന്‍കോട്ഡി) ആലുവ ഉത്തരം ഡി 1924-ല്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ സര്‍വ്വമത സമ്മേളനം…
Read the explanation →
About PYQ Explained
Syllabus topics are not enough.
മുന്‍വര്‍ഷ ചോദ്യങ്ങള്‍ വിശകലനം ചെയ്തുള്ള ഈ പഠനം നിങ്ങളെ റാങ്ക് ലിസ്റ്റിലെ ആദ്യ പത്തില്‍ എത്തിക്കും. അതിനായി നിങ്ങളെ PYQExplained.com സഹായിക്കുന്നു.
- പഠിക്കണം Study the last 4–5 years of questions
- വിശകലനം ചെയ്യണം Analyse them with the explanations
- പാറ്റേണ്‍ മനസ്സിലാക്കണം Spot the areas that are asked again and again
