
എ) നിശാന്ധത
ബി) വായ്പ്പുണ്ണ്
സി) സ്കര്‍വി
ഡി) കണരോഗം
അനുബന്ധ വിവരങ്ങള്‍
1. സ്റ്റിറോയ്ഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത് വിറ്റാമിന്‍ ഡി ആണ്
2. വിറ്റാമിന്‍ ഡി കണ്ടുപിടിച്ചത് എഡ്വേര്‍ഡ് മെലന്ബിയാണ്
3. സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്നത് വിറ്റാമിന്‍ ഡി ആണ്
4. അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിന്‍ ഡി
5. എര്ഗോകാല്സിഫെറോളും ക്ലോറോകാല്സിഫെറോളും വിറ്റാമിന്‍ ഡിയുടെ വകഭേദങ്ങളാണ്.
6. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത മൂലമാണ് ഓസ്റ്റിയോ മലേസ്യ എന്ന രോഗമുണ്ടാകുന്നത്.
7. വിറ്റാമിന്‍ ഡിയുടെ രാസനാമം കോള്‍കാല്‍സിഫെറോള്‍ ആണ്.
8. കാല്‍സ്യത്തിന്റേയും ഫോസ്ഫറസിന്റേയും ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി.
9. വിറ്റാമിന്‍ എന്ന പദത്തിന്റെ ഉപജ്ഞാതാവ് കാസിമര്‍ ഫങ്ക് ആണ്.
10. രോഗപ്രതിരോധത്തിന് ആവശ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ സി.
വിവിധ വിറ്റാമിനുകളെക്കുറിച്ച് 60 ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ ക്ലിക്ക് ചെയ്യുക.
വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം?
ഉത്തരം ഡി) കണരോഗം
1 thought on “വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം?”