
എ) ആലപ്പുഴ
ബി) കോട്ടയം
സി) പാലക്കാട്
ഡി) കണ്ണൂര്‍
ഉത്തരം ഡി
അനുബന്ധ വിവരങ്ങള്‍
1.കേരളത്തില്‍ കടല്‍ത്തീര ദൈര്‍ഘ്യം കൂടുതലുള്ള ജില്ലയാണ് കണ്ണൂര്‍.
2. കണ്ടല്‍ക്കാടുകളുടെ സംരക്ഷന് എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലേന്‍ പൊക്കുടന്.
3. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്നതാണ് കല്ലേന്‍ പൊക്കുടന്റെ ആത്മകഥ.
4. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനമാണ് പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ്.
5. ലോക കണ്ടല്‍വന സംരക്ഷണ ദിനം- ജൂലൈ 26
6. യുനെസ്കോയാണ് കണ്ടല്‍വന ദിനം ആചരിക്കുന്നത്.
7. കണ്ടല്‍വന ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം, കണ്ടല്‍ക്കാടുകളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും സുസ്ഥിര പരിപാലനത്തിനും സംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് കണ്ടല്‍വന ദിനം ആചരിക്കുന്നത്.
8. തീരദേശ പരിസ്ഥിതി സംരക്ഷണത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഐയുസിഎന്നും യുഎന്‍ഡിപിയും ചേര്‍ന്ന് വികസിപ്പിച്ച സംരംഭമാണ് Mangroves for the Future.
9. ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍വന ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ ആയിരംതെങ്ങില്‍ ആണ്.
10. കേരളത്തില്‍ ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ജില്ല കൊല്ലമാണ്.
മലബാറിലെ ആരവല്ലിയെന്ന് വിശേഷിക്കപ്പെടുന്ന മലനിര ഏതാണ്? ഉത്തരം അറിയാന്‍ ക്ലിക്ക് ചെയ്യുക.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?
ഉത്തരം ഡി) കണ്ണൂര്‍
1 thought on “കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?”