
എ) തുടി
ബി) ചെണ്ട
സി) വീണ
ഡി) ഇടയ്ക്ക
ചോദ്യപേപ്പര്‍: കെ എ എസ് പ്രാഥമിക പരീക്ഷ 2025
അനുബന്ധ വിവരങ്ങള്‍
1.പുരുഷന്മാര് മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യ സംഗീതമാണ് സോപാന സംഗീതം.
2. സോപാന സംഗീതത്തിന്റെ മറ്റൊരു പേരാണ് കൊട്ടിപ്പാടി സേവ
3. സോപാനസംഗീതത്തിന്റെ രണ്ട് കൈവഴികളാണ് കൊട്ടിപ്പാടി സേവയും രംഗസോപാനവും.
4. സോപാനസംഗീതശാഖയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ഞെരളത്ത് രാമപ്പൊതുവാള്‍.
5. സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നല്‍കിയത് പുതുശ്ശേരി രാഘവക്കുറുപ്പ് ആണ്.
6. സോപാനസംഗീത്തിന്റെ ജനകീയരൂപമായ ജനഹിതസോപാനം ആവിഷ്കരിച്ചത് ഞരളത്ത് രാമപ്പൊതുവാള്‍ ആണ്.
7. സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനമാണ് ക്ഷേത്രകലാപീഠം.
8. പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്ന കലാരൂപമാണ് തുള്ളല്‍.
9. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് കുഞ്ചന്‍ നമ്പ്യാര്‍.
10. കൈരളിയുടെ പൊട്ടിച്ചിരി എന്നറിയപ്പെടുന്ന കലാരൂപമാണ് തുള്ളല്‍.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ കേരളീയനാരാണ്? ഉത്തരം അറിയാന്‍ ക്ലിക്ക് ചെയ്യുക.
സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്ന സംഗീത ഉപകരണത്തിന്റെ പേര് നല്‍കുക
ഉത്തരം ഡി) ഇടയ്ക്ക