
എ) അലഹബാദ് മുതല്‍ ഹാല്‍ഡിയ വരെ
ബി) കോട്ടപ്പുറം മുതല്‍ കൊല്ലം വരെ
സി) സാദിയ മുതല്‍ ദുബ്രി വരെ
ഡി) മുകളില്‍ കൊടുത്തവയല്ല
അനുബന്ധ വിവരങ്ങള്‍
1. 2016ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 111 ജലപാതകളാണ് ഉള്ളത്.
2. കേരളത്തിലൂടെ അഞ്ച് ദേശീയ പാതകള്‍ കടന്നുപോകുന്നു
3. കൊല്ലം മുതല്‍ കോഴിക്കോട് വരെ നീളുന്ന ദേശീയ ജലപാത 3-ന് 205 കിലോമീറ്റര്‍ നീളമുണ്ട്.
4. ആലപ്പുഴ മുതല്‍ ചങ്ങനാശേരി വരെ നീളുന്ന ദേശീയ ജലപാത 8-ന് 28 കിലോമീറ്റര്‍ നീളമുണ്ട്.
5. ആലപ്പുഴ മുതല്‍ കോട്ടയം വരെ നീളുന്ന ദേശീയ ജലപാത 9-ന് 38 കിലോമീറ്റര്‍ നീളമുണ്ട്.
6. കോട്ടയം മുതല്‍ വൈക്കം വരെ നീളുന്ന ദേശീയ ജലപാത 59-ന് 28 കിലോമീറ്റര്‍ നീളമുണ്ട്.
7. പൂവാര്‍ മുതല്‍ ഇരയിമ്മന്‍തുറൈ വരെ നീളുന്ന ദേശീയ ജലപാത 13ന് 11 കിലോമീറ്റര്‍ നീളമുണ്ട്.
8. 2016-ലെ ദേശീയ ജലപാത നിയമം അനുസരിച്ചാണ് ദേശീയ ജലപാത 3-നെ കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ നീട്ടിയത്.
9. 168 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമ തീരകനാല്‍, 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചമ്പക്കര കനാല്‍, 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉദ്യോഗമണ്ഡല്‍ കനാല്‍ എന്നിവ ദേശീയ പാത 3-ന്റെ ഭാഗങ്ങളാണ്.
10. ദേശീയ ജലപാത 3-ന്റെ പ്രഖ്യാപനം നടന്നത് 1993 ഫെബ്രുവരി 2-നാണ്.
ദേശീയ ജലപാത 3 (NW 3) ഏത് മുതല്‍ ഏത് വരെയാണ് ബന്ധിപ്പിക്കുന്നത്?
ഉത്തരം: ബി) കോട്ടപ്പുറം മുതല്‍ കൊല്ലം വരെ