
എ) കൃഷ്ണ
ബി) നര്‍മ്മദ
ബി) കാവേരി
സി) മഹാനദി
അനുബന്ധ വിവരങ്ങള്‍
1. നര്‍മ്മദ പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ടു
2. മൈക്കലാ നിരകളിലാണ് നര്‍മ്മദാ നദിയുടെ ഉല്ഭവസ്ഥാനം.
3. വിന്ധ്യ- സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദിയാണിത്.
4. നര്‍മ്മദാ നദിയുടെ ഏകദേശ നീളം 1312 കിലോമീറ്റര്‍ ആണ്.
5. ഇന്ത്യയെ തെക്കേയിന്ത്യയെന്നും വടക്കേയിന്ത്യയെന്നും വേര്‍തിരിക്കുന്ന നദിയാണ് നര്‍മ്മദ.
6. പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളില്‍ ഏറ്റവും വലിയ നദിയാണ് നര്‍മ്മദ.
7. ഭ്രംശ താഴ് വരയിലൂടെ ഒഴുകുന്ന പ്രധാന നദിയാണിത്.
8. നര്‍മ്മദ നദിയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ടാണ് സര്‍ദാര്‍ സരോവര്‍.
9. നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ രൂപീകരിച്ചത് മേധാ പട്കര്‍ ആണ്.
10. കൃഷ്ണാ നദിയുടെ ഉല്‍ഭവ സ്ഥാനം മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍ ആണ്.
വേടന്തങ്കല് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി
ഉത്തരം സി നര്‍മ്മദ