എ) ഒന്നാം പഞ്ചവത്സര പദ്ധതി
ബി) രണ്ടാം പഞ്ചവത്സര പദ്ധതി
സി) അഞ്ചാം പഞ്ചവത്സര പദ്ധതി
ഡി) നാലാം പഞ്ചവത്സര പദ്ധതി
അനുബന്ധ വസ്തുതകള്‍
1. ഒന്നാം പഞ്ചവത്സര പദ്ധതി കൃഷിക്ക് പ്രാധാന്യം നല്കി.
2. ഇന്ത്യയില്‍ ആകെ 12 പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
3. ഇന്ത്യന്‍ ആസൂത്രണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് പി സി മഹലനോബിസ് ആണ്.
4. പ്ലാന്‍ഡ് ഇക്കോണമി ഫോര്‍ ഇന്ത്യ എന്ന പുസ്തകം രചിച്ചത് എം വിശ്വേശരയ്യ ആണ്.
5. ആസൂത്രണ കമ്മിഷന് നിലവില്‍വന്നത് 1950-ല്‍ ആണ്.
6. ആസൂത്രണ കമ്മിഷന്റെ ആദ്യ അധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്റു ആണ്.
7. ആസൂത്രണ കമ്മിഷന്റെ ആദ്യ ഉപാധ്യക്ഷന്‍ ഗുല്‍സരിലാല്‍ നന്ദ ആണ്.
8. ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ ആണ്.
9. ആധാര്‍ നടപ്പിലാക്കിയത് 11-ാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.
10. മഹാത്മാഗാന്ധി മോഡല്‍ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ആറാം പദ്ധതിയാണ്.
ഏത് പഞ്ചവത്സര പദ്ധതിയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത്?
ഉത്തരം: സി
