എ) 1 ഏപ്രില്‍ 2017
ബി) 1 ജൂലൈ 2017
സി) 1 ജൂലൈ 2015
ഡി) 1 ജൂലൈ 2015
അനുബന്ധ വസ്തുതകള്‍
1. സര്‍ക്കാര്‍ ചില ആവശ്യങ്ങള്‍ക്കായി ചുമത്തുന്ന അധിക നികുതി സെസ്സ് എന്നറിയപ്പെടുന്നു.
2. ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ രൂപീകരിച്ചത് 2016-ല്‍ ആണ്.
3. ജിഎസ്ടിയുടെ ആപ്തവാക്യം ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്നാണ്.
4. കേരള സംസ്ഥാനത്തെ സൂചിപ്പിക്കുന്ന ജിഎസ്ടി തിരിച്ചറിയല്‍ നമ്പര്‍ 32 ആണ്.
5. ഇന്ത്യയില്‍ വരുമാന നികുതി പിരിക്കുവാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനാണ്.
6. നിലവില്‍ ഇന്ത്യയില്‍ വിവിധ ചരക്കുകളുടേയും സേവനങ്ങളുടേയും ജി എസ് ടി നിരക്ക് 5 ശതമാനവും 18 ശതമാനവും ആണ്.
7. സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജിഎസ്ടി.
8. ലോകത്തില്‍ ആദ്യമായി ജിഎസ്ടി കാല്‍ക്കുലേറ്റര്‍ പുറത്തിറക്കിയ കമ്പനി കാസിയോ ആണ്.
9. ജിഎസ്ടി കൗണ്‍സിലിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയില്‍ ആണ്.
10. ചരക്കുസേവനങ്ങള്ക്കുമേല് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ജിഎസ്ടി ആണ് സ്റ്റേറ്റ് ജിഎസ്ടി.
ഗുഡ്സ് ആന്റ് സെയില്‍സ് ടാക്സ് (ജി എസ് ടി) നിലവില്‍ വന്നത് എന്നാണ്?
ഉത്തരം ബി
