എ) ജവഹര്‍ലാല്‍ നെഹ്റു
ബി) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
സി) ബി എല്‍ മിത്തര്‍
ഡി) കെ എം മുന്‍ഷി
ഉത്തരം എ
അനുബന്ധ വിവരങ്ങള്‍
1. ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ ഡോ രാജേന്ദ്ര പ്രസാദ് ആയിരുന്നു.
2. ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം 1934-ല്‍ മുന്നോട്ടുവച്ച വ്യക്തി എം എന്‍ റോയ് ആണ്.
3. ഭരണഘടനാ നിര്‍മ്മാണസഭയുടെ സെക്രട്ടറി എച്ച് വി ആര് അയ്യങ്കാര്‍ ആയിരുന്നു.
4. 1946 ഡിസംബര്‍ 9-ന് ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അധ്യക്ഷനായി സച്ചിദാനന്ദ സിന്‍ഹയെ തിരഞ്ഞെടുത്തു.
5. ഭരണഘടന നിര്‍മ്മാണ സഭ രൂപീകരിച്ചത് 1946 ഡിസംബര്‍ 6-ന് ആണ്.
6. 1946 ഡിസംബര്‍ 13-ന് ജവഹര്‍ലാല്‍ നെഹ്റു ഭരണഘടന നിര്‍മ്മാണ സഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.
7. ഭരണഘടനയുടെ കരട് പരിശോധിക്കുന്നതിനുള്ള സ്പെഷ്യല്‍ കമ്മിറ്റിയുടെ ചെയര്മാന് അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ ആയിരുന്നു.
8. ഭരണഘടനാ നിര്‍മ്മാണസഭയുടെ ഹൗസ് കമ്മിറ്റിയുടെ തലവന്‍ പട്ടാഭി സീതാരാമയ്യ ആയിരുന്നു.
9. ഭരണഘടനാ നിര്‍മ്മാണസഭയില്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റിയുടെ തലവന്‍ ആയിരുന്നത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ആണ്.
10. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാര്‍ണ സഭയിലെ കമ്മിറ്റികളുടെ എണ്ണം 22 ആണ്.
താഴെ കൊടുത്തിരിക്കുന്നവയില്‍ ആരാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ ഇല്ലാതിരുന്നത്?
ഉത്തരം എ
